HOME
DETAILS
MAL
വാദം കേള്‍ക്കാന്‍ ജിഷയുടെ മാതാവും സുഹൃത്തുക്കളും
backup
November 22 2017 | 01:11 AM
കൊച്ചി: ജിഷ വധക്കേസിന്റെ അന്തിമ വാദംകേള്‍ക്കാന്‍ ജിഷയുടെ മാതാവും സുഹൃത്തുക്കളും കോടതിയിലെത്തി. തന്റെ മകളുടെ കൊലപാതകിക്ക് എത്രയുംപെട്ടെന്ന് ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനോട് മാതാവ് രാജേശ്വരി പറഞ്ഞു. തനിക്ക് അഭിഭാഷകരും ജഡ്ജിയും പറയുന്നതൊന്നും മനസിലാകുന്നില്ല.
കോടതി നടപടികള്‍ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."