HOME
DETAILS

കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാവൂ- കുമ്മനം

  
backup
November 26 2017 | 07:11 AM

kerala-26-11-17-kummanam-in-hadiya-issue

തിരുവനന്തപുരം: പറഞ്ഞകാര്യങ്ങളെല്ലാം കോടതിക്കു മുന്നില്‍ ആവര്‍ത്തിച്ചെങ്കിലേ ഔദ്യോഗിക നിലപാടായി കണക്കാക്കാനാവൂ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ഹാദിയ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞതിനെ കുറിച്ചായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

ഹാദിയ സുപ്രിം കോടതിയില്‍ പറയുന്നത് കൂടി കേള്‍ക്കണം. ഇത് പ്രണയ വിവാഹം മാത്രമല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഹാദിയയുടെ അഛന് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  14 days ago