HOME
DETAILS
MAL
ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ പി.വി.സിന്ധുവിനു തോല്‍വി
backup
November 26 2017 | 09:11 AM
ഹോങ്കോങ്: സൂപ്പര്‍ സിരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് പരാജയം. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ തായ് സു യിങ്ങ്‌നോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-18, 21-18
കഴിഞ്ഞ വര്‍ഷവും ഹോങ്കോങ് സൂപ്പര്‍സീരിസില്‍ സിന്ധുവും തായ്‌യുമായിരുന്നു ഫൈനലില്‍. ആ സമയവും സിന്ധു തോല്‍വി വഴങ്ങുകയായിരുന്നു. ഈ സീസണിലും അതിനു മാറ്റമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."