HOME
DETAILS
MAL
കെ.പി.മോഹനനെതിരായ വിജിലന്‍സ് കേസ് തള്ളി: അപ്പീല്‍നല്‍കും
backup
November 28 2017 | 01:11 AM
തലശ്ശേരി: മുന്‍ മന്ത്രിയും ജനതാദള്‍ നേതാവുമായ കെ.പി.മോഹനനെതിരേയുള്ള വിജിലന്‍സ് കേസ് തലശേരി വിജിലന്‍സ് സ്പെഷല്‍ കോടതി തള്ളിയതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജനകീയ വേദി സെക്രട്ടറി ഇ.മനീഷും വര്‍ക്കിങ് പ്രസിഡന്റ് കെ.കെ.ചാത്തുക്കുട്ടിയും അറിയിച്ചു.
പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലമേറ്റെടുപ്പ് ധനസമാഹരണ കമ്മിറ്റിയുമായി ബന്ധപ്പെട്ട കണക്ക് പൊതുജനങ്ങളെ അറിയിക്കാതെ അഴിമതി നടത്തിയെന്നാരോപിച്ച് ജനകീയ വേദി നല്കിയ പരാതിയാണ് കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."