HOME
DETAILS
MAL
ജസ്റ്റിസ് ലോയയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം: സുധീരന്‍
backup
November 28 2017 | 01:11 AM
തിരുവനന്തപുരം: ഭരണഘടനയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം നിലനില്‍ക്കണമെങ്കില്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്ത സി.ബി.ഐ കോടതി ജഡ്ജി ജസ്റ്റിസ് ബി.എസ് ലോയയുടെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."