HOME
DETAILS

യു.പിയിലെ വിജയം ഒന്നുമല്ല, ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ കാണൂ: അമിത് ഷാ

  
backup
December 02, 2017 | 7:07 AM

if-you-think-up-was-big-wait-for-gujarat-amit-shah

സോമനാഥ്: ഗുജറാത്തില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ വിജയം വച്ചുനോക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പു വിജയമൊന്നും ഒന്നുമല്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 16 കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബി.ജെ.പി വിജയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു അമിത്ഷായുടെ പ്രതികരണം.

യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ വന്‍ വിജയമാണ് ബി.ജെ.പി നേടിയിരിക്കുന്നതെന്നും ഗിര്‍ സോമനാഥ് ജില്ലയില്‍ നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ മൂന്നുമാസമായി കോണ്‍ഗ്രസ് പറയുന്നത് 'ഗുജറാത്തിലേക്കു കോണ്‍ഗ്രസ് എത്തുന്നു'വെന്നാണ്. എന്നാല്‍ ഇന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ പറഞ്ഞു, 'കോണ്‍ഗ്രസ് പോകുകയാണെന്ന്'

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിയില്‍ പോലും ഒരു സീറ്റ് നേടാന്‍ കോണ്‍ഗ്രസിനായില്ല. എല്ലാ സീറ്റുകളിലും ബി.ജെ.പിയാണ് ജയിച്ചത്. ഗുജറാത്തില്‍ ഈ മാസം 18ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിനോട് ഇതിനെ താരതമ്യം ചെയ്യണ്ട. 18ലെ വോട്ടെണ്ണലിനുശേഷം ബി.ജെ.പി വലിയ വിജയം നേടുമെന്നും 150 സീറ്റുകളുമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന് തടസ്സമെന്നാരോപിച്ച് ഒന്നരവയസുകാരനെ അമ്മയുടെ കാമുകൻ നിലത്തടിച്ച് കൊലപ്പെടുത്തി

National
  •  2 months ago
No Image

പാലക്കാട് വിമാനത്താവളം: സാധ്യതാ പഠനത്തിന് കേന്ദ്രം ഉത്തരവിട്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി

Kerala
  •  2 months ago
No Image

മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

Kerala
  •  2 months ago
No Image

'ആരോഗ്യവും ഓർമയും പോയി, ഒരു വർഷമായി മകൾ കിടപ്പിൽ'; ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ അഷ്കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻഭാര്യയുടെ കുടുംബം 

Kerala
  •  2 months ago
No Image

ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത; ഖത്തര്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം

qatar
  •  2 months ago
No Image

പി.എസ്.ജി വീണ്ടും തൂക്കി; ഇനി ആര്‍.സി.ബിയുടെ ഊഴം? ഇരട്ടക്കിരീട സ്വപ്നവുമായി ബെംഗളൂരു ഇന്ന് ഗുജറാത്തിനെതിരെ!

Cricket
  •  2 months ago
No Image

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വിരാമം; ഖത്തര്‍ വീണ്ടും തിരക്കിലേക്ക്

qatar
  •  2 months ago
No Image

താമരശ്ശേരി ചുരത്തിൽ മരം വീണ് ​ഗതാ​ഗതം സ്തംഭിച്ചു; മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുന്നു

Kerala
  •  2 months ago
No Image

ക്രിക്കറ്റ് ലോകം ഞെട്ടലില്‍! തീപ്പാറും റെക്കോഡ് വേട്ടയിൽ റബാദയും ഭുവിയും നേര്‍ക്കുനേര്‍; ഫൈനൽ പോരാട്ടത്തിന് അഹമ്മദാബാദ് ഒരുങ്ങി

Cricket
  •  2 months ago
No Image

രാജകുമാരിയായി ആൾമാറാട്ടം നടത്തി 12 മില്യണിന്റെ ഊദ് കവർന്നു; തട്ടിപ്പ് സംഘത്തെ 12 മണിക്കൂറിനുള്ളിൽ പൊക്കി ദുബൈ പൊലിസ്

uae
  •  2 months ago

No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  2 months ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  2 months ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  2 months ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  2 months ago