HOME
DETAILS

നൈജീരിയയില്‍ ഇരട്ട ചാവേറാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

  
backup
December 02, 2017 | 3:15 PM

deaths-as-suicide-bomb-attacks-hit-market-in-biu

ബിയു: നൈജീരിയന്‍ പട്ടണമായ ബിയുവില്‍ ഇരട്ട ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സംഘടനായ ബോക്കൊ ഹറം ആണെന്ന് നൈജിരിയന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

47 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കൂടുതല്‍ പേരും ഗുരുതരാവസ്ഥയിലാണ്.

മുമ്പും പല പ്രാവശ്യം ബോക്കൊ ഹറം ആക്രമണം നടന്ന നഗരമാണിത്. കഴിഞ്ഞ് ആറു മാസമായി ഇവിടെ നിരന്തരം സ്‌ഫോടനങ്ങള്‍ നടക്കുകയാണ്.

ഇന്നു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ ബോക്കൊ ഹറമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

ഭയപ്പാടിന്റെ എട്ടു വര്‍ഷം

2009 ലാണ് ബോക്കൊ ഹറം നൈജീരിയയില്‍ ആക്രമണം നടത്താനാരംഭിച്ചത്. ഇതിനകം 20,000 ജനങ്ങള്‍ കൊല്ലപ്പെടുകയും 17 ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.

 

ബോക്കൊ ഹറമിനെതിരെ നൈജീരിയന്‍ സേന നിരന്തരം ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മുതലുണ്ടായ 400 മരണങ്ങള്‍ക്ക് ഉത്തരവാദി ബോക്കൊ ഹറം ആണെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago