HOME
DETAILS
MAL
അപൂര്‍വ ഇനം ചിത്രശലഭത്തെ കണ്ടെത്തി
backup
December 08 2017 | 03:12 AM
പടിഞ്ഞാറങ്ങാടി: പറക്കുളത്ത് അപൂര്‍വ ഇനം ചിത്രശലഭത്തെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ശമീര്‍ എന്ന വ്യക്തിയുടെ കടയില്‍ ചിത്ര ശലഭത്തെ കണ്ടെത്തിയത്.
ചിറകില്‍ രണ്ട് കണ്ണുകളാണെന്ന് തോന്നിപ്പിക്കും വിധം നല്ല തിളക്കമുള്ളതായിരുന്നു ചിത്രശലഭം. വിവരമറിഞ്ഞ് ഒട്ടനവധി പേരാണ് ചിത്രശലഭത്തെ കാണാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."