HOME
DETAILS
MAL
സഭയുടെ ആശങ്കകള്‍ കേന്ദ്രത്തെ അറിയിക്കും: കുമ്മനം
backup
December 10 2017 | 23:12 PM
തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലത്തീന്‍ കത്തോലിക്കാ സഭ പ്രകടിപ്പിച്ച ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് ഡോ. സൂസെപാക്യവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."