HOME
DETAILS
MAL
സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം
backup
December 16 2017 | 06:12 AM
കോഴിക്കോട്: സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ നിലമ്പൂരില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവര്‍ക്കാണ് സമ്മേളനം അനുശോചനം രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."