HOME
DETAILS

രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ലെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഹൈക്കോടതി

  
backup
December 18 2017 | 22:12 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-3


കൊച്ചി: ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ഒന്‍പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധയില്ലെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞാല്‍ രോഗബാധയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഹൈക്കോടതി. രക്തം സ്വീകരിച്ച തന്റെ മകള്‍ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞദിവസം ഹരജി പരിഗണിച്ചപ്പോള്‍ ചെന്നൈയില്‍ നടത്തിയ എച്ച്.ഐ.വി പരിശോധനയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും നേരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടി.ബി ആന്‍ഡ് റിസര്‍ച്ചിലെ പരിശോധനയില്‍ എച്ച്.ഐ.വി ബാധയില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇപ്പോള്‍ ചെന്നൈയിലെ പരിശോധനാ റിപ്പോര്‍ട്ടിനുപുറമേ ഡല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടും വരേണ്ടതുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ എച്ച്.ഐ.വി ബാധയില്ലെന്ന് തെളിഞ്ഞാല്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കിയവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago