HOME
DETAILS
MAL
തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: വിജിലന്‍സിന് 15 ദിവസം കൂടി കോടതി അനുവദിച്ചു
backup
December 19 2017 | 08:12 AM
കോട്ടയം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 15 ദിവസം കൂടി വിജിലന്‍സിന് അനുവദിച്ചു. കേസില്‍ ഉള്‍പ്പെട്ട ചില ആളുകളുടെ കൂടി മൊഴി രേഖപ്പെടുത്താനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടര്‍ന്നാണിത്. അന്വേഷണം അനന്തമായി നീട്ടികൊണ്ടുപോകരുതെന്നു കോടതി പറഞ്ഞു. കഴിഞ്ഞ തവണയും കോടതി 15 ദിവസം അധികമായി അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."