HOME
DETAILS

എസ്.എന്‍.ഡി.പി നിലപാടിനെതിരേ കോടിയേരി

  
backup
December 24 2017 | 01:12 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

കായംകുളം: എയ്ഡഡ് കോളജുകളില്‍ അധ്യാപക നിയമനത്തില്‍ പട്ടികജാതി,വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം കൊടുക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ അതിനെ ചോദ്യംചെയ്ത് അപ്പീല്‍പോയ എസ്.എന്‍.ഡി.പി നിലപാട് ശരിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. യു.ജി.സി നിബന്ധനകള്‍ വച്ചുകൊണ്ടാണ് ഹൈക്കോടതി വിധിയുണ്ടായത്. വിധി നടപ്പിലാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനായി മന്ത്രി സഭയുടെ നിര്‍ദേശവും വന്നു. ഈ അവസരത്തില്‍ സമുദായ സംഘടനകള്‍ അപ്പീല്‍ പോയത് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് സിംഗിള്‍ ബഞ്ചിന്റെ വിധി റദ്ദാക്കി. അപ്പീലിനുപോയ എന്‍.എസ്.എസിന് സംവരണത്തിലുള്ള നിലപാട് മനസിലാകും. സമുദായ സംവരണത്തിനുവേണ്ടി വാദിക്കുകയും പോരാടുകയും ചെയ്യുന്ന എസ്.എന്‍.ഡി.പി നേതൃത്വം എന്തിനാണ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago