HOME
DETAILS
MAL
വീരേന്ദ്രകുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
backup
December 25 2017 | 15:12 PM
കോഴിക്കോട്: ജെ.ഡി.യു നേതാവ് വീരേന്ദ്രകുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടില്ല എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട്ടെ ലീഗ് ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."