HOME
DETAILS

പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലേ? ഈ അഞ്ച് തെറ്റുകള്‍ ചെയ്യരുത്

  
backup
January 05 2024 | 04:01 AM

5-diabetes-mistakes-and-how-to-avoid-them

ഇക്കാലത്ത് സാധാരണയായി പ്രായഭേദമന്യേ സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. പലരും കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്ഡ സാധിക്കാത്ത ഒരു അസുഖം കൂടിയാണ് പ്രമേഹം. മരുന്നിന് പുറമെ ചിട്ടയായ ഒരു ആരോഗ്യരീതി കൂടി പിന്തുടര്‍ന്നാല്‍ മാത്രമെ പ്രമേഹത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.പ്രമേഹം ഉള്ളവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ അഞ്ചെണ്ണം താഴെ പറയുന്നവയാണ്.

1, അലസമായ ജീവിതശൈലി

ഒരു സ്ഥലത്ത് തുടര്‍ച്ചയായി ദീര്‍ഘ സമയം ഇരിക്കുന്നതും, വ്യായാമം ചെയ്യാതിരിക്കുന്നതും പ്രമേഹത്തെ ക്ഷണിച്ച് വരുത്തും. അതിനാല്‍ തന്നെ ദിവസത്തില്‍ പരമാവധി അരമണിക്കൂറെങ്കിലും വ്യായാമത്തിനായി നീട്ടിവെക്കേണ്ടതാണ്.

2, വൈകി അത്താഴം കഴിക്കുന്നത്

രാത്രി ഭക്ഷണം താമസിച്ച് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ദോഷം ചെയ്യും എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ ഏഴ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം.

3, സംസ്‌ക്കരിച്ച ഭക്ഷണം

മൈദ,ഗോതമ്പ്,തൈര്,ഗോതമ്പില്‍ നിന്നും സംസ്‌ക്കരിക്കപ്പെട്ട ഭക്ഷണങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്.

4,ഭക്ഷണ ശേഷമുള്ള ഉറക്കം

ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഉറക്കവും, പകലുറക്കവും പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ടതാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രമെ ഉറങ്ങാന്‍ പാടുള്ളൂ.

5,മരുന്നിനെ മാത്രം ആശ്രയിക്കരുത്

മരുന്ന് മാത്രം കഴിച്ച് പ്രമേഹം കുറയ്ക്കാം എന്നത് വിഫലമായ ചിന്ത മാത്രമാണ്.മരുന്നിനൊപ്പം വ്യായാമവും ജീവിത രീതിയില്‍ അച്ചടക്കം പാലിക്കലും പ്രമേഹ രോഗികള്‍ക്ക് നിര്‍ബന്ധമാണ്.ചെറുപ്പത്തില്‍ തന്നെ ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിന് അമിതമായി മരുന്ന് കഴിക്കുന്നത് ഇടവരുത്തും.

Content Highlights:5 Diabetes Mistakes and How to Avoid Them



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago