HOME
DETAILS
MAL
ഗള്‍ഫ് സുപ്രഭാതം വാര്‍ഷിക വരിക്കാരനായി
backup
January 10 2024 | 11:01 AM
ഗള്‍ഫ് സുപ്രഭാതം വാര്‍ഷിക വരിക്കാരനായി
അല്‍ ഐന്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയും , അല്‍ ഐനിലെ മത സാമൂഹിക ,കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന സയ്യിദ് ഹാഷിം കോയ തങ്ങളെ ഗള്‍ഫ് സുപ്രഭാതം വാര്‍ഷിക വരിക്കാനായി ചേര്‍ത്ത രേഖ അല്‍ ഐന്‍ കെ എംസിസി സംസ്ഥാന പ്രസിഡന്റും , മേഖലാ ഗള്‍ഫ് സുപ്രഭാതം ന്യൂസ് പേപ്പര്‍ ചെയര്‍മാനുമായ സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ബാ അലവി കൈമാറുന്നു.
വി.ടി. രായീന്‍ കുട്ടി ഹാജി വേങ്ങര ,സൈനു കുറുമ്പത്തൂര്‍ , അല്‍ ഐന്‍ കോഴിക്കോട് ജില്ലാ കെ എം സി സി നേതാക്കളായ കെ എം ഹംസ , സഫീര്‍ കൊറോത്, റസാഖ് കാപ്പാട്, യു സി സലാം, സയ്യിദ് അഹ്മദ്, യാസിര്‍ കുന്നമംഗലം,സലാം കോഴിക്കോട് തുടങ്ങിയവര്‍ സമീപം,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."