HOME
DETAILS

ഏഷ്യൻ കപ്പ് ചരിത്രവും,കഥകളുമായി പുസ്തകം വരുന്നു

  
backup
January 12 2024 | 16:01 PM

the-book-comes-with-asian-cup-history-and-stories

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൻ്റെ ചരിത്രവും,കഥകളുമായി പ്രത്യേക പുസ്‌തകവുമായി ഖത്തർ പ്രസ് സെന്റർ. 'അറ്റ്ലസ് ഓഫ് ദി 2023 ഏഷ്യൻ കപ്പ്` എന്ന പേരിൽ പുറത്തിറക്കുന്ന പുസ്‌തകത്തിന്റെ പ്രകാശനം ജനുവരി 14ന് ഖത്തർ മ്യൂസിയത്തിൽ നടക്കും. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും അംബാസഡർമാരും ചടങ്ങിൽ പങ്കെടുക്കും.

 

 

 


ശൈഖ്‌ഥാനി ബിൻ അലി ആൽഥാനിയാണ് പുസ്‌തകത്തിൻ്റെ രചയിതാവ്. ഖത്തർ വേദിയാവുന്ന ടൂർണമെൻ്റിൻ്റെ വിശേഷങ്ങളും, ഏഷ്യൻ കപ്പിന്റെ ചരിത്രവും, പങ്കെടുക്കുന്ന ടീമുകളുടെ വിശകലനവുമായി സമ്പൂർണമായ വിവരണങ്ങളോടെയാണ് പുസ്‌തകം തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

 

 

 


1956ൽ ഏഷ്യൻ കപ്പ് ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് ടൂർണമെൻ്റിന് ഖത്തർ വേദിയാകുന്നത്. ആദ്യ ടൂർണമെന്റിന് ശേഷമുള്ള മുൻ ടൂർണമെൻ്റുകളുടെ ചരിത്രം, കടന്നുപോയ ഘട്ടങ്ങൾ, ആതിഥേയത്വം വഹിച്ച നഗരങ്ങൾ എന്നിവയുടെ അവലോകനവും പുസ്‌കത്തിലുണ്ട്.

Content Highlights:The book comes with Asian Cup history and stories

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago