HOME
DETAILS
MAL
കോട്ടയത്ത് അയല്‍വാസിയുടെ പശുവിന്റെ ദേഹത്തും കണ്ണിലും ആസിഡ് ഒഴിച്ച് യുവാവിന്റെ ക്രൂരത
backup
January 13 2024 | 11:01 AM
അയല്‍വാസിയുടെ പശുവിന്റെ ദേഹത്തും കണ്ണിലും ആസിഡ് ഒഴിച്ച് യുവാവിന്റെ ക്രൂരത
കോട്ടയം: പാമ്പാടി പങ്ങടയില്‍ യുവാവ് അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ ദേഹത്താണ് അയല്‍വാസിയായ ബിനോയ് ആസിഡ് ഒഴിച്ചത്. ബിനോയിയെ പാമ്പാടി പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."