HOME
DETAILS

ഫോണ്‍ സര്‍വ്വീസിന് കൊടുക്കാന്‍ ഒരുങ്ങുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  
backup
February 11, 2024 | 2:01 PM

things-you-should-do-before-handing-your-android-phone-for-repair

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാത്തവരുടെ എണ്ണം, നമുക്കിടയില്‍ വളരെ കുറവാണ്. ഫോണിനെക്കാളുപരി ഒരു പേഴ്‌സണല്‍ കംപ്യൂട്ടര്‍ എന്ന നിലയിലാണ് നമ്മില്‍ ഭൂരിഭാഗം പേരും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ നമുക്ക് വേണ്ടപ്പെട്ട ഡേറ്റകളുടെ ഒരു സാഗരമാണ് നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.എന്നാല്‍ പലവിധ തകരാറുകള്‍ സംഭവിച്ച് നമ്മുടെ ഫോണുകള്‍ സര്‍വ്വീസിന് നല്‍കേണ്ടി വരുന്ന സാഹചര്യം പലപ്പോഴും നമുക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ഫോണിലുള്ള ഡേറ്റയുടെ സംരക്ഷണം ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമെ ഫോണ്‍ സര്‍വ്വീസിന് നല്‍കാന്‍ പാടുള്ളൂ.

ഇതിനായി ഫോണിലെ സെറ്റിങ്ങ്‌സുകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി ആദ്യം ഫോണിലെ സെറ്റിങ്ങ്‌സ് ഓപ്ഷനില്‍ നിന്നും 'ഡിവൈസ് കെയര്‍' ഓപ്ഷന്‍ തെരെഞ്ഞെടുക്കുക. ഇവിടെ നിന്നും മെയിന്റെനന്‍സ് മോഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, ശേഷം ഇവിടെ നിന്നും മെയിന്റെനന്‍സ് മോഡ് ഓണ്‍ ചെയ്യേണ്ടതാണ്. ഇതോടെ നമ്മുടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും, അപ്പോള്‍ തന്നെ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്ത് നല്‍കേണ്ടതുമാണ്. ഇതോടെ ഫോണിലെ ഡേറ്റ മുഴുവന്‍ രഹസ്യമായി സംരക്ഷിക്കപ്പെടും. പിന്നീട് സര്‍വ്വീസിന് ശേഷം മെയിന്റെനന്‍സ് മോഡ് പാസ്‌വേഡോ, അല്ലെങ്കില്‍ വിരലടയാളമോ നല്‍കി ഓഫ് ചെയ്യാവുന്നതാണ്. ഇതോടെ പഴയ ഡേറ്റ മുഴുവന്‍ ഫോണില്‍ വിസിബിളാകും.

Content Highlights:Things You Should Do Before Handing Your Android Phone For Repairs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago