വീണ്ടും ഐ.എസ്.ആര്‍.ഒയില്‍ സ്ഥിര ജോലി നേടാന്‍ അവസരം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം; ആകെ 224 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്
വീണ്ടും ഐ.എസ്.ആര്‍.ഒയില്‍ സ്ഥിര ജോലി നേടാന്‍ അവസരം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം; ആകെ 224 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്
ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ സ്‌പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) കീഴിലുള്ള യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലേക്ക് (URSC) ഇപ്പോള്‍ വിവിധ പോസ്റ്റുകളില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. പത്താം ക്ലാസുകാര്‍ക്കും, ഡിഗ്രിക്കാര്‍ക്കും ജോലിക്കായി അപേക്ഷിക്കാം. ആകെ 224 ഒഴിവുകളാണുള്ളത്. മാര്‍ച്ച് 1നകം അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
ഐ.എസ്.ആര്‍.ഒ- യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലേക്കാണ് നിയമനം.
ശാസ്ത്രജ്ഞന്‍/ എഞ്ചിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, ട്രാഫ്റ്റ്‌സ്മാന്‍, ഫയര്‍മാന്‍, കുക്ക്, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എന്നീ പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.
ഇന്ത്യയൊട്ടാകെ ആകെ 224 ഒഴിവുകള്‍.
പ്രായപരിധി
ശാസ്ത്രജ്ഞന്‍/ എഞ്ചിനീയര്‍: 18-30 വയസ്.
ശാസ്ത്രജ്ഞന്‍/ എഞ്ചിനീയര്‍: 18- 28 വയസ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്: 18- 35 വയസ്.
സയന്റിഫിക് അസിസ്റ്റന്റ്: 18- 35 വയസ്.
ലൈബ്രറി അസിസ്റ്റന്റ്: 18-35 വയസ്.
ടെക്‌നീഷ്യന്‍, ട്രാഫ്റ്റ്‌സ്മാന്‍: 18- 35 വയസ്.
ഫയര്‍മാന്‍: 18- 35 വയസ്.
കുക്ക്: 18- 35 വയസ്.
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവർ: 18- 35 വയസ്.
ഹെവി വെഹിക്കിള്‍ ഡ്രൈവർ: 18- 35 വയസ്.
വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ശാസ്ത്രജ്ഞൻ/എഞ്ചിനീയർ | M.E/M.Tech/M.Sc എൻജിനീറിങ് അഥവാ തത്തുല്യമായ യോഗ്യത B.E/B.Tech എൻജിനീറിങ് അഥവാ തത്തുല്യമായ യോഗ്യത |
ശാസ്ത്രജ്ഞൻ/എഞ്ചിനീയർ | M.Sc/അഥവാ തത്തുല്യമായ പോസ്റ്റ് ഗ്രാഡ്യുയേഷൻ |
ടെക്നിക്കൽ അസിസ്റ്റൻ്റ് | എഞ്ചിനീയറിംഗിൽ 1st ക്ലാസ് ഡിപ്ലോമ |
സയൻ്റിഫിക് അസിസ്റ്റൻ്റ്, | ബി എസ്‌സിയിൽ 1st ക്ലാസ് ബിരുദം |
ലൈബ്രറി അസിസ്റ്റൻ്റ് | ബിരുദം+ലൈബ്രറി സയൻസ് /ലൈബ്രറി ഇൻഫർമേഷൻ സയൻസ് 1st ക്ലാസ് മാസ്റ്റേഴ്സ് ബിരുദം |
ഡ്രാഫ്റ്റ്സ്മാൻ,ടെക്നീഷ്യൻ | SSLC/SSC/മെട്രിക്കുലേഷൻ+ITI/NTC/NAC എൻസിവിടിയിൽ നിന്നുള്ള പ്രസക്തമായ വ്യാപാരം |
ഫയർമാൻ | SSLC/SSC പാസ്സ് അഥവാ തത്തുല്യമായത് |
കുക്ക് | SSLC/SSC പാസ്സ് അഥവാ തത്തുല്യമായത് കാൻറ്റീൻ/ഹോട്ടലിൽ 5വർഷത്തെ പ്രവർത്തി പരിചയം |
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ | SSLC/SSC പാസ്സ് അഥവാ തത്തുല്യമായത് ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പ്രവർത്തി പരിചയം |
ഹെവി വെഹിക്കിൾ ഡ്രൈവർ | SSLC/SSC പാസ്സ് അഥവാ തത്തുല്യമായത് 5വർഷത്തെ പ്രവർത്തി പരിചയം 3വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവർ പ്രവർത്തി പരിചയം ബാക്കിയുള്ള വർഷം ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി പ്രവർത്തി പരിചയം |
അപേക്ഷ ഫീസ്
കാറ്റഗറി | അപേക്ഷ ഫീസ് |
Scientist / Engineer – SC / Technical Assistant / Scientific Assistant | Rs.250/- (all candidates have to uniformly pay ₹750/- (Rupees Seven Hundred and Fifty only) per application as Processing fee. The Processing fee will be refunded only to candidates who appear in the written test.) |
SC, ST, EWS, FEMALE | Rs.100/- ( all candidates have to uniformly pay ₹500/- (Rupees Five Hundred only) per application as Processing fee. The Processing fee will be refunded only to candidates who appear in the written test) |
SC, ST, PWDS, FEMALE | NIL |
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://cdn.digialm.com/EForms/configuredHtml/1258/87675/Index.html എന്ന ലിങ്ക് വഴി മാര്‍ച്ച് 1നുള്ളില്‍ അപേക്ഷ നല്‍കാം.
അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
വിജ്ഞാപനം: Click Here.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."