HOME
DETAILS

പ്രകൃതിക്ഷോഭം: ഇരിട്ടി താലൂക്കില്‍ 20 ലക്ഷം അനുവദിച്ചു

  
backup
August 17, 2016 | 11:42 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a4



ഇരിട്ടി: താലൂക്കില്‍ പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് 20 ലക്ഷം അനുവദിച്ചു. താലൂക്കിലെ 19 വില്ലേജുകളിലായി  270 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വീട്, തൊഴുത്ത്, കിണര്‍ എന്നിവ ഭാഗികമായും പൂര്‍ണമായും തകര്‍ന്നതിനാണു നഷ്ട പരിഹാരമായി 20 ലക്ഷം അനുവദിച്ചിട്ടുള്ളത്. തുക ഈ മാസം 30ഓടെ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം ചാവശ്ശേരി വില്ലേജില്‍  മതിലിടിഞ്ഞു മരണ മടഞ്ഞ അമ്മയ്ക്കും കുഞ്ഞിനും പയ്യാവൂരില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച അഞ്ചു കുട്ടികള്‍ക്കും പ്രകൃതിക്ഷോഭത്തിനു നല്‍കുന്ന ധന സഹായം നല്‍കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇവര്‍ക്ക് ധന സഹായം അനുവദിച്ചിട്ടുണ്ടെണ്ടന്നും അധികൃതര്‍ അറിയിച്ചു. പ്രകൃതിക്ഷോഭത്തില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ട പരിഹാരം 75 ശതമാനം കേന്ദ്ര സര്‍ക്കാരും 25 ശതമാനം  സംസ്ഥാന സര്‍ക്കാരുമാണു നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  7 days ago
No Image

ട്രെയിനിൽ നിന്ന് 19 വയസുകാരിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ്

crime
  •  7 days ago
No Image

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇനി ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടത്തില്ല; പുതിയ നീക്കവുമായി കുവൈത്ത്

Kuwait
  •  7 days ago
No Image

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് വെടിവെച്ചു കൊന്നു

National
  •  7 days ago
No Image

മയക്കുമരുന്ന് കേസിലെ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ

uae
  •  7 days ago
No Image

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ദേഹത്ത് ഇരുപതോളം മുറിവ്

Kerala
  •  7 days ago
No Image

മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; ചരിത്രം സൃഷ്ടിച്ച് സഊദിയ എയർലൈൻസ്

Saudi-arabia
  •  7 days ago
No Image

ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; എമിറേറ്റിൽ വാടകയ്ക്ക് താമസിക്കാനും വീട് വാങ്ങാനും പറ്റിയ പ്രദേശങ്ങൾ ഇവ

uae
  •  7 days ago
No Image

മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  7 days ago