HOME
DETAILS

സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്: യാത്രക്കാര്‍ വലഞ്ഞു

  
backup
August 17, 2016 | 11:42 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d


തലശ്ശേരി/കൂത്തുപറമ്പ്: വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നതിനെച്ചൊല്ലി സ്വകാര്യ ബസ് തൊഴിലാളികളും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി ഇന്നലെയും തലശ്ശേരി- ഇരിട്ടി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കി.
രണ്ടാം ദിവസവും സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. കൂത്തുപറമ്പിന് സമീപം പൂക്കോട് വച്ച് ദുര്‍ഗ ബസ്സിലെ ക്ലീനറെ എം.ഇ.എസ് കോളജ് വിദ്യാര്‍ഥികള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്താന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.ചൊവ്വാഴ്ച  രാവിലെ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
മറ്റു ബസ് തൊഴിലാളികളും പ്രശ്‌നത്തിലിടപെട്ടുകയും മുഴുവന്‍ ബസ്സുകളും ഓട്ടം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പരുക്കേറ്റ ക്ലീനറുടെ മൊഴി പ്രകാരം പൊലിസ് കേസെടുക്കുകയും പത്ത് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തിരുന്നു.
സി.ഐ ഓഫിസില്‍ ബസ് തൊഴിലാളി യൂണിയനുകളുടെയും വിദ്യാര്‍ഥി യൂണിയന്‍പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് വൈകുന്നേരത്തോടെ ബസ്സോട്ടം പുനരാരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിനെ ചതിച്ചതോ റഫറി? ആദ്യ 10 മിനിറ്റിൽ റെക്കോർഡ് ഫൗളുകൾ, എന്നിട്ടും കാർഡില്ല! അർജന്റീനയുടെ കടുത്ത കളിക്ക് കണ്ണടച്ച് എൽഫാത്ത്; സെമിയിൽ കനത്ത വിവാദം

Football
  •  7 days ago
No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  7 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  7 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  7 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  7 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  7 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago