HOME
DETAILS

മത്സ്യ വില്‍പ്പനക്കാരന്റെ പണം തട്ടിയെടുത്തതായി പരാതി

  
backup
August 17, 2016 | 11:44 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d


ചപ്പാരപ്പടവ്: ബൈക്കിലെത്തിയ യുവാവ് വികലാംഗനായ മത്സ്യവില്‍പ്പനക്കാരന്റെ പണം തട്ടിയെടുത്തതായി പരാതി. ചപ്പാരപ്പടവ് മംഗര ബദരിയ്യ നഗറിലെ കെ.എം അസൈനാ (52) റുടെ 22000 ത്തോളം രൂപയാണ് നഷ്ടപെട്ടത്. ഇന്നലെ രാത്രി  ഒമ്പതരയോടെയാണ് സംഭവം. ചപ്പാരപ്പടവ് മാര്‍ക്കറ്റിലും വാഹനത്തിലും വര്‍ഷങ്ങളായി മീന്‍ വില്‍പ്പന നടത്തുന്നയാളാണ് അസൈനാര്‍.  
വീടിന്റെ വരാന്തയില്‍ ഇരുന്ന്  മീന്‍ വിറ്റ് കിട്ടിയ പണം എണ്ണി തിട്ടപെടുത്തുന്നതിനിടെ  വെള്ളം  ചോദിച്ചെത്തിയ യുവാവ് പണം തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. അസൈനാര്‍ ബഹളം വച്ചെങ്കിലും റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ യുവാവ് രക്ഷപെട്ടു. അസൈനാര്‍ തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  2 days ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature

uae
  •  2 days ago
No Image

പയ്യന്നൂരില്‍ വീണ്ടും രാഷ്ട്രീയപ്പക: മുന്‍ സിപിഎം നേതാവിന്റെ ചെമ്മീന്‍ ഫാം ഷെഡ് കത്തിച്ചു; ടി.ഐ മധുസൂദനന് പങ്കെന്ന് പരാതി

Kerala
  •  2 days ago
No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  2 days ago
No Image

ഇതെങ്കിലും ജയിക്കുമോ ?; ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Football
  •  2 days ago
No Image

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട: വീടിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

Kerala
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  2 days ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  2 days ago
No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  2 days ago