HOME
DETAILS
MAL
സുപ്രഭാതം ആറ്റിങ്ങല്‍ റിപ്പോര്‍ട്ടര്‍ കൃഷ്ണകുമാര്‍ അന്തരിച്ചു
backup
January 17 2021 | 08:01 AM
തിരുവനന്തപുരം:സുപ്രഭാതം ആറ്റിങ്ങല്‍ റിപ്പോര്‍ട്ടര്‍ കൃഷ്ണകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം രാത്രിയില്‍ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകീട്ട് നാലു മണിയോടെ വീട്ടിലെത്തിക്കും.
ഭാര്യ: ബേബി, മക്കള്‍: നയന, നയന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."