HOME
DETAILS
MAL
സോളാറില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന പരാമര്‍ശം: ഉമ്മന്‍ ചാണ്ടിക്ക് അനുകൂലവിധി
backup
January 24 2022 | 12:01 PM
പത്തുലക്ഷം വി.എസ് നഷ്ടപരിഹാരം നല്‍കണം
തിരുവനന്തപുരം: സോളാറില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വി.എസിന്റെ പരാമര്‍ശത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലവിധി. പ്രസ്താവനക്കെതിരെ ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് അനുകൂലവിധി. പത്തുലക്ഷത്തി പതിനായിരം രൂപ വി.എസ് നഷ്ടപരിഹാരം നല്‍കണം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടേതാണ് വിധി. പ്രതിപക്ഷ നേതാവായിരിക്കെ 2013 ജൂലൈയിലാണ് വി.എസിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."