HOME
DETAILS
MAL
ഫെബ്രുവരി പകുതിയോടെ കൊവിഡ് കുറയുമെന്ന് കേന്ദ്രം
backup
January 25 2022 | 05:01 AM
ന്യൂഡൽഹി
രാജ്യത്ത് കൊവിഡ് കേസുകൾ ഫെബ്രുവരി 15നു ശേഷം കുറയുമെന്ന് കേന്ദ്ര സർക്കാർ. അതുവരെ പ്രതിദിന കേസുകൾ കൂടും. ഒമിക്രോണും വർധിക്കും. വാകിസിനേഷൻ ഫലപ്രദമായി നൽകിയതിനാൽ മൂന്നാം തരംഗത്തിൽ രൂക്ഷത കുറഞ്ഞു. രാജ്യത്ത് 74 ശതമാനം പ്രായപൂർത്തിയായവരും പൂർണമായി വാക്സിൻ സ്വീകരിച്ചവരാണ്. ഇന്നലെ പുതിയ കേസുകളിൽ നേരിയ കുറവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."