HOME
DETAILS
MAL
യുവാവിനെ കൊലപ്പെടുത്താന്‍ സൈനികന്റെ ക്വട്ടേഷന്‍; ഏഴു പേര്‍ അറസ്റ്റില്‍
backup
January 25 2022 | 14:01 PM
കൊല്ലം: കരുനാഗപ്പളളിയില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍. പത്തംഗ സംഘത്തിലെ ഏഴു പേര്‍ അറസ്റ്റില്‍.
സൈനികനായ യുവാവാണ് ആക്രമിക്കാന്‍ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഇടക്കുളങ്ങര സ്വദേശി അമ്പാടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."