HOME
DETAILS
MAL
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായി
backup
January 27 2022 | 07:01 AM
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഇവരെ കാണാതായത്. മെഡിക്കല്‍ കോളേജ് പൊലിസ് പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."