HOME
DETAILS
MAL
ഡല്‍ഹിയില്‍ തെരുവു യുദ്ധം; അതിജീവന പോരാട്ടത്തില്‍ ഒരു രക്ത സാക്ഷി
backup
January 26 2021 | 08:01 AM
ന്യൂഡല്‍ഹി: പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പൊലിസ് വെടിവെച്ചതാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേ സമയം ട്രാക്ട്രര്‍ മറിഞ്ഞാണെന്നാണ് പൊലിസിന്റെ വാദം. ചെങ്കോട്ടയിലും ഐ.ടി.ഒയിലും പ്രവേശിച്ച കര്‍ഷക റാലി. ലാത്തി വീശി കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."