HOME
DETAILS
MAL
പാലയില്‍ മത്സരിക്കും; എന്‍.സി.പി മുന്നണി വിടില്ലെന്നും ടി.പി പീതാംബരന്
backup
January 27 2021 | 05:01 AM
തിരുവനന്തപുരം: പാലയില്‍ എന്‍.സി.പി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്. പാലാ തരില്ലെന്ന് ഇടതുമുന്നണി പറഞ്ഞിട്ടില്ല. ചര്‍ച്ച ചെയ്തിട്ടുമില്ല. നാല് സീറ്റില്‍ എന്‍.സി.പി തന്നെ മത്സരിക്കും, പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
എന്‍.സി.പി സിറ്റിങ് സീറ്റുകളില്‍ മത്സരിക്കണമെന്നും മുന്നണിയില്‍ തുടരണമെന്നുമാണ് ശരത് പവാറിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എ.കെ.ജി സെന്ററില്‍ എല്‍.ഡി.എഫ് യോഗം തുടങ്ങി. മാണി സി കാപ്പന് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ശരത് പവാറുമായുള്ള ചര്‍ച്ചക്ക് ശേഷമേ എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുകയുള്ളൂവെന്ന് മാണി സി കാപ്പന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."