HOME
DETAILS

പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗിക പീഡനമല്ല: ബോംബെ ഹൈക്കോടതി

  
backup
January 28, 2021 | 12:11 PM

holding-girls-hands-opening-pant-zip-not-sex-assault-bombay-high-court

 

നാഗ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ വിധി. അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ 50 കാരന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഉത്തരവ്. ജനുവരി 15നാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്.

ലിബ്‌നസ് കുഞ്ചുര്‍ എന്നയാള്‍ക്കെതിരെ ഐ.പി.സി 354 എ (1) (പീഡനം), 448 (വീട്ടിലേക്ക് അതിക്രമിച്ചു കടക്കല്‍) എന്നീ വകുപ്പുകളും പോക്‌സോ ആക്ട് പ്രകാരം 8, 10, 12 വകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ഇതു പ്രകാരം അഞ്ചു വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

കുട്ടിയെ പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ പ്രതി വീട്ടിലേക്ക് അതിക്രമിച്ചുകടന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്, പീഡനക്കുറ്റം ചുമത്താന്‍ തെളിവല്ലെന്നും ജഡ്ജിമെന്റില്‍ പറഞ്ഞു.

39 കാരനെ വെറുതെവിട്ടു കൊണ്ട് മറ്റൊരു കേസില്‍ ഇതേ ജഡ്ജി വിധിച്ചത് നേരത്തെ വിവാദമായിരുന്നു. തൊലി തമ്മില്‍ ചേരാതെ മാറിടത്തില്‍ തടവുന്നത് പോക്‌സോ പ്രകാരം ലൈംഗിക പീഡനമാവില്ലെന്നായിരുന്നു അന്നത്തെ വിധി. ഈ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയുമുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  4 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  4 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  4 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  4 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  4 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  4 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  4 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  4 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  4 days ago