HOME
DETAILS

ചര്‍ച്ച വിജയം കണ്ടില്ല; യുദ്ധ ഭീതി ഒഴിയാതെ ഉക്രൈന്‍

  
backup
February 13, 2022 | 4:17 PM

ukrain

കീവ്

ഉക്രൈനു മേല്‍ റഷ്യയുടെ ആക്രമണ സാധ്യത വര്‍ധിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണ്‍വഴി നടത്തിയ ചര്‍ച്ച വിജയം കാണാതായതോടെയാണ് രാജ്യം യുദ്ധ ഭീതിയിലായത്. ഉക്രൈനെ ആക്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് യു.എസ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.
ഉക്രൈനില്‍ അധിനിവേശത്തിനു ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഉക്രൈനിലെ എംബസിയില്‍നിന്ന് ജീവനക്കാരെ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ബൈഡന്‍ പുടിനുമായി ഫോണില്‍ സംസാരിച്ചത്. ഉക്രൈന്‍ ആക്രമിക്കാന്‍ റഷ്യ നീക്കം നടത്തുന്നതായുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വാദങ്ങളെ പുടിന്‍ തള്ളിക്കളഞ്ഞു. ആഴ്ചകളായി ഉക്രൈന്‍ അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് റഷ്യന്‍ സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  2 days ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago