HOME
DETAILS
MAL
വനത്തില്‍ അതിക്രമിച്ചു കയറല്‍; കുമ്പാച്ചി മലകയറിയ ബാബുവിനെതിരെ കേസ്
backup
February 14 2022 | 13:02 PM
പാലക്കാട്: കുമ്പാച്ചി മലകയറിയ ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ്. വനത്തില്‍ അതിക്രമിച്ചു കടന്നതിനാണ് കേസെടുത്തത്.
ചെറാട് മലയില്‍ 55 മണിക്കൂറോളമാണ് ബാബു കുടുങ്ങിയത്.
കേരള ഫോറസ്റ്റ് ആക്ട് പ്രകാരം (27) പ്രകാരമാണ് കേസെടുത്തത്. ബാബുവിന്റെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയും കേസുണ്ട്. നേരത്തെ വനം മന്ത്രി എ.കെ ശശീന്ദ്രന് ഇടപെട്ടതിനെ തുടര്‍ന്ന് ബാബുവിനെതിരെ കേസെടുക്കേണ്ടന്നായിരുന്നു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."