HOME
DETAILS

കറന്റ് അഫയേഴ്സ്-16-11-2024

  
November 16 2024 | 18:11 PM

Current Affairs-16-11-2024

1.ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ കോളനി അടുത്തിടെ എവിടെയാണ് കണ്ടെത്തിയത്?

സോളമൻ ദ്വീപുകൾ


2.ജീരി മേള വർഷം തോറും നടക്കുന്നത് ഏവിടെയാണ്?

ജമ്മു കാശ്മീർ

3.ആദ്യത്തെ ബോഡോലാൻഡ് മഹോത്സവം എവിടെയാണ് ഉദ്ഘാടനം ചെയ്തത്?

ന്യൂ ഡൽഹി


4.സുമി നാഗ ഗോത്രം ഏത് സംസ്ഥാനത്താണ് കൂടുതലായി കാണപ്പെടുന്നത്?

നാഗാലാൻഡ്

5.ഇന്ത്യയിൽ നിന്നുള്ള കഴിവുള്ള യുവാക്കളെ രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നതിനായി ഓസ്‌ട്രേലിയ അവതരിപ്പിച്ച പുതിയ പദ്ധതിയുടെ പേരെന്താണ്?

Mobility Arrangement for Talented Early-professionals Scheme (MATES)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിന്‍കരയിലെ സമാധി: കല്ലറ ഇന്ന്  പൊളിക്കില്ല,  ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം തീയതി നാളെ നിശ്ചയിക്കുമെന്ന് സബ് കലക്ടര്‍

Kerala
  •  2 days ago
No Image

ഹജ്ജ് കരാറിൽ സഊദിയും ഇന്ത്യയും ഒപ്പ് വെച്ചു, നിലവിലെ ക്വാട്ട തുടരും

Saudi-arabia
  •  2 days ago
No Image

പീച്ചി ഡാം അപകടത്തില്‍ ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി മരിച്ചു; മരണം രണ്ടായി 

latest
  •  2 days ago
No Image

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് ഇതുവരെയില്ലാത്ത ചരിത്രം

Cricket
  •  2 days ago
No Image

അഗ്നികവര്‍ന്നതിന്റെ ശേഷിപ്പ് കൊള്ളയടിച്ച് മോഷ്ടാക്കള്‍; അഗനിശമന സേനാംഗത്തിന്റെ വേഷം ധരിച്ചും മോഷണം

International
  •  2 days ago
No Image

ലോസ് ആഞ്ചല്‍സില്‍ തീ പടര്‍ത്തിയ  'സാന്റ അന' കാറ്റ്

International
  •  2 days ago
No Image

ഒമാനിൽ തണുപ്പ് കൂടിയതിന് പിന്നാലെ രാജ്യത്ത് ക്യാമ്പിങ്ങുകൾ സജീവമായി

oman
  •  2 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 days ago
No Image

യുഎഇ തൊഴിൽ വിപണിയിൽ യുവത്വത്തിന്റെ കരുത്ത്; 51.86 ശതമാനവും യുവാക്കൾ  

uae
  •  2 days ago
No Image

ചരിത്രം സാക്ഷി! 14കാരിക്ക് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു

Cricket
  •  2 days ago