HOME
DETAILS
MAL
അതിശയം ഈ കേക്ക് മനുഷ്യന്‍!
backup
February 19 2021 | 09:02 AM
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമുണ്ട്. കയ്യും കാലുമൊക്കെ തുണ്ടം തുണ്ടമായി ചിരിച്ചു കിടക്കുന്ന ഒരു യുവാവ്. ആശുപത്രിക്കിടക്കയിലാണ് കിടപ്പ്. നീല ബെഡ്ഷീറ്റൊക്കെ പുതച്ച്. മുറിച്ചിട്ട കഷ്ണങ്ങളിലേക്കു നോക്കുമ്പോഴാണ് മനസ്സിലാവുക. ദൈവമേ കേക്ക്. എന്നു പറഞ്ഞു പോവും. യു.കെയിലാണ് ഈ വൈറല്‍ കേക്ക് മനുഷ്യന്‍.
യു.കെ ആസ്ഥാനമായ കലാകാരന്‍ ബെന്‍ കല്ലെനാണ് ഒറിജിനലിനെ വെല്ലുന്ന ഈ കേക്ക് ഡിസൈന്‍ ചെയ്തത്.
THIS IS A CAKE. pic.twitter.com/9h9pXiYHDG
— Horror4Kids (@horror4kids) February 16, 2021
വാനിലയും ചോക്‌ലേറ്റും ചേര്‍ത്താണ് കേക്കിന്റെ നിര്‍മാണം. 2020ലാണ് കേക്ക് നിര്‍മിച്ചതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."