HOME
DETAILS
MAL
വേണ്ട, സ്വവര്‍ഗ വിവാഹം: എതിര്‍ത്ത് കേന്ദ്രവും; സ്വവര്‍ഗവിവാഹം മൗലികാവകാശമല്ല
backup
February 25 2021 | 12:02 PM
ന്യുഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. വിവാഹം സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്നും ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ കുടുംബവ്യവ്യവസ്ഥയും സാമൂഹികവ്യവസ്ഥകളും പരിഗണിക്കുമ്പോള്‍ ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം സാധ്യമല്ല. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെങ്കിലും സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."