HOME
DETAILS

പ്രവാസികൾക്ക് ഏർപ്പെടുത്തിയ ആർ ടി പി സി ടെസ്റ്റ് ഒഴിവാക്കണം: ജിദ്ദ എസ്‌ഐസി

  
backup
March 02, 2021 | 11:03 PM

sic-jiddah-statement-2

     ജിദ്ദ: നാട്ടിലേക്ക് പോകുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ ആർ ടി പി സി ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം പിൻവലിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ് ഐ സി) ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവർക്കും കുടുംബ സമേതം നാട്ടിൽ പോകുന്നവർക്കും പ്രസ്തുത ടെസ്റ്റ് വലിയ സാമ്പത്തിക ബാധ്യതയും പ്രയാസവും സൃഷ്ടിക്കുന്നുണ്ടെന്നും പ്രവാസികൾ നാട്ടിൽ എത്തിയ ഉടനെ വിമാനത്താവളത്തിൽ വെച്ച് ടെസ്റ്റ് നടത്തുന്നതിനാൽ വിദേശത്ത് വെച്ചുള്ള ടെസ്റ്റ് ഒഴിവാക്കണമെന്നും എസ് ഐ സി സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

    കേരളത്തിലെത്തുന്ന പ്രവാസികൾക്ക് നിലവിലുള്ള രണ്ടാഴ്ചത്തെ ക്വാറന്റൈൻ കാലാവധി ഒരാഴ്ചയായി കുറക്കണെമന്നും ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, നൗഷാദ് അൻവരി മോളൂർ, അബുബക്കർ ദാരിമി ആലമ്പാടി,നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടിഎന്നിവർ ആവശ്യപ്പെട്ടു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  6 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  6 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  6 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  6 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  6 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  6 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  6 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  6 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  6 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  6 days ago