HOME
DETAILS

ഖാർകീവ് വിടാൻ ഇന്ത്യക്കാർക്ക് നിർദേശം; പലായനം ചെയ്ത് വിദ്യാർഥികൾ

  
backup
March 03, 2022 | 6:40 AM

%e0%b4%96%e0%b4%be%e0%b5%bc%e0%b4%95%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b5%bb-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


ന്യൂഡൽഹി
റഷ്യൻ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ ഉടൻ ഖാർകീവ് വിടാൻ ഇന്ത്യക്കാരോട് ഉക്രൈനിലെ ഇന്ത്യൻ എംബസി. ഉക്രൈൻ സമയം ഇന്നലെ വൈകിട്ട് ആറ് മണിക്ക് മുമ്പ് ഖാർകീവ് വിട്ട് സാധ്യമായ മാർഗത്തിലൂടെ പെസോച്ചിൻ, ബാബയ്, ബെസ്ലിയുദോവ്ക എന്നിവിടങ്ങളിലേക്കെത്താനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. എംബസിയുടെ അറിയിപ്പിന് പിന്നാലെ ഖാർകീവിൽ നിന്ന് പലായനം ചെയ്യുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ഇന്ത്യൻ വിദ്യാർഥികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പെസോചിനിലേക്ക് വാഹനങ്ങൾ കിട്ടുന്നില്ലെന്നറിയിച്ച വിദ്യാർഥികളോട് നടന്നുപോകാൻ എംബസി നിർദേശിച്ചിട്ടുണ്ട്. ഖാർകീവിൽ ഇനി ആരും തുടരരുതെന്നും എംബസിയുടെ അടിയന്തര മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം സമാനമായി കീവ് വിടണമെന്ന നിർദേശം എംബസി നൽകിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  a day ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  a day ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  a day ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  a day ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  a day ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  a day ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  a day ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  a day ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  a day ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  a day ago