HOME
DETAILS
MAL
പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം; ലിംഗനീതിയും സന്നദ്ധപ്രവര്‍ത്തനവും ഉള്‍പ്പെടുത്തും
backup
March 12 2022 | 07:03 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പാഠ്യ പദ്ധതി അടിമുടി മാറുമെന്നും ഇതിനായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപവത്കരിച്ചതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
പാഠ്യ പദ്ധതിയില്‍ ലിംഗ നീതിയും സാമൂഹിക സന്നദ്ധ പ്രവര്‍ത്തനവും ഉള്‍പ്പെടുത്തും. സമൂഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് പരിഷ്കരണം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗ നീതി, കാന്‍സര്‍ അവബോധം, ഭരണഘടന, മത നിരപേക്ഷത എന്നിവ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."