HOME
DETAILS

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

  
November 29 2024 | 15:11 PM

14-Year-Old Allows 4-Year-Old to Drive Parents Face Charges

കണ്ണൂർ: കണ്ണൂർ കേളകത്ത് നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിനു മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇകെ ബേബി എന്നിവർക്കെതിരെയാണ് കേസ്.

ഉയരം കുറഞ്ഞ വ്യക്തി വാഹനം ഓടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പൊലിസ് അടക്കാത്തോട് ജങ്ഷനിൽ വച്ച് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 A shocking incident has come to light where a 14-year-old allowed a 4-year-old to drive a car, putting the child's life at risk. The parents are now facing charges for their negligence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

62 ലക്ഷത്തോളം പേർക്ക് 3200 രൂപ; രണ്ടാം ഗഡു ഷേമ പെൻഷൻ ഇന്ന് മുതൽ

Kerala
  •  16 hours ago
No Image

മഹാരാജാസ് കോളേജിലെ അഭിമന്യു കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

Kerala
  •  16 hours ago
No Image

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

International
  •  a day ago
No Image

അഹിംസയുടെ ആശയം സംരക്ഷിക്കാന്‍ ചിലപ്പോള്‍ അക്രമം നടത്തേണ്ടി വരും; ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി

National
  •  a day ago
No Image

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം; ഒടുവില്‍ കൊമ്പന്‍ പുറത്തേക്ക്; കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

വീണ്ടും എംപോക്‌സ്; ബെംഗളൂരുവില്‍ 40കാരന് രോഗം സ്ഥിരീകരിച്ചു

National
  •  a day ago
No Image

ഓണ്‍ലൈനിലൂടെ ഒരു കോടി തട്ടി; കൊച്ചിയില്‍ അധ്യാപിക പിടിയില്‍

Kerala
  •  a day ago
No Image

കള്ളപ്പണക്കേസില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി

National
  •  a day ago
No Image

കൊല്ലത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്

Kerala
  •  a day ago
No Image

കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Kerala
  •  a day ago