HOME
DETAILS
MAL
കളിക്കുന്നതിനിടെ ഏഴാം ക്ലാസ്സുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു
backup
March 13 2022 | 14:03 PM
തിരുവനന്തപുരം: കളിച്ച് കൊണ്ടിരിക്കെ ഏഴാം ക്ലാസ്സുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. നെടുമങ്ങാട് വലിയമല സ്വദേശി സിന്ധുവിന്റെ മകന് സൂരജ് (13) ആണ് മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് സംഭവം. സൂരജിനെ അപ്പോള്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാണിക്യപുരം സെന്റ് തേരേസാസ് യുപി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."