HOME
DETAILS
MAL
സംസ്ഥാന ഖജനാവ് കാലി: 2000 കോടി കൂടി കടമെടുക്കുന്നു
backup
March 19 2021 | 04:03 AM
തിരുവനന്തപുരം: സംസ്ഥാന ഖജനാവ് കാലി. വീണ്ടും കടമെടുക്കുന്നു. 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാനാണ് തീരുമാനം. ഇതിനായുള്ള ലേലം 23ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും. കഴിഞ്ഞ ചൊവ്വാഴ്ച 1,000 കോടി കടപ്പത്രം വഴി കടമെടുത്തിരുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നാണ് ധന വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."