HOME
DETAILS
MAL
കണ്ണൂരില്‍ വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 25 പേര് ചികിത്സ തേടി
backup
January 10 2023 | 10:01 AM
കണ്ണൂര്‍ :കണ്ണൂര്‍ മലപ്പട്ടത്ത് വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭഷ്യവിഷബാധ. 25 പേര് ഇന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി.
കഴിഞ്ഞ ദിവസം 20 പേര് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യബാധ ഏറ്റത്.
ആര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."