HOME
DETAILS
MAL
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 2.55 കോടി രൂപയുടെ സ്വര്‍ണം കടത്തിയ രണ്ടു പേര്‍ പിടിയില്‍
backup
January 12 2023 | 04:01 AM
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 2.55 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. റൈസ് കുക്കറിലും ഫാനിലും ജൂസ്‌മേക്കറിലും ഒളിപ്പിച്ചാണ് 4.65 കിലോ സ്വര്‍ണം കടത്തിയത്. സംഭവത്തില്‍ കാപ്പാട് സ്വദേശി ഇസ്മാഈല്‍ അരിമ്പ്ര സ്വദേശി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പിടിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."