HOME
DETAILS
MAL
കര്‍ണാടകയിലെ തുംകൂറില്‍ ബസ് മറിഞ്ഞ് എട്ട് മരണം; 20 പേര്‍ക്ക് പരുക്ക്
backup
March 19 2022 | 06:03 AM
ബംഗളുരു: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുകരമായി പരുക്കേറ്റു.
ബസില്‍ 60 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."