HOME
DETAILS
MAL
ലഹരിവിരുദ്ധ സ്റ്റിക്കര്‍ പ്രകാശനം
backup
August 19 2016 | 19:08 PM
പിണറായി: എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ ലഹരി വിരുദ്ധ സ്റ്റിക്കറിന്റെ പ്രകാശനവും ലഹരിക്കെതിരെ ബിജു കൊമ്പനാലില്‍ രൂപകല്‍പ്പന ചെയ്ത ഗെയിം ബോര്‍ഡിന്റെ പ്രകാശനവും പിണറായി എ.കെ.ജി സ്മാരക ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് നിര്‍വഹിച്ചു. വിദ്യാര്‍ഥികളുമായി സംവാദത്തിലും അദ്ദേഹം പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍് പി.കെ ഗീതമ്മ ചടങ്ങില്‍ അധ്യക്ഷയായി. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ എന്‍ രാജീവന്‍, പ്രധാനാധ്യാപകന്‍ എ ഹംസ, പി.വി രത്‌നാകരന്‍, സി.വി ഹരീഷ് കുമാര്‍, കെ.വി അസ്‌ലം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."