HOME
DETAILS

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

  
November 28, 2024 | 5:06 PM

Formula One Racing Championship to Commence in Qatar Tomorrow

ദോഹ: ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം. ഞായറാഴ്‌ച രാത്രിയാണ് വേഗരാജാവിനെ കണ്ടെത്തുന്ന പോരാട്ടം നടക്കുന്നത്. മിശൈരിബിൽ ഫാൻ സോണിനും നാളെ തുടക്കമാകും.
 
ലുസൈൽ സർക്യൂട്ടിൽ റെഡ് ബുള്ളിൻ്റെ മാക്‌സ് വെസ്‌തപ്പൻ ഒരിക്കൽ കൂടി വേഗരാജാവാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനകം തന്നെ ഫോർമുല വൺ ചാമ്പ്യനായി കഴിഞ്ഞ വെസ്‌താപ്പൻ ലാസ് വേഗാസിൽ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. നാളെ ഉച്ചയ്ക്ക് രണ്ടര മുതൽ പ്രാക്ടീസ് സെഷനുകൾ തുടങ്ങും. ഞായറാഴ്‌ച രാത്രി 8 മുതലാണ് മത്സരം ആരംഭിക്കുക.

ക്വാളിഫൈയിങ് റേസും സ്പ്രിൻ്റ് റേസുമാണ് ശനിയാഴ്ച നടക്കുക. ആരാധകർക്കായി വിവിധ പരിപാടികളാണ് ലുസൈൽ സെർക്യൂട്ടിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ ബറാഹത്ത് മിശൈരിബിൽ ആരാധകർക്കായി ഫാൻ സോണും തയ്യാറാക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

Get ready for the ultimate racing experience as the Formula One racing championship is set to kick off in Qatar tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  2 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  2 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  2 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  2 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  2 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  2 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago