HOME
DETAILS

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

  
November 28, 2024 | 3:14 PM

Muscat Night Festival Oman - Dates Events and Venue

മസ്കത്ത്; മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവലിന് അരങ്ങൊരുങ്ങുന്നു. ഫെസ്‌റ്റിവൽ അരങ്ങേറുന്ന വേദികളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പാർക്ക്, നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, സുർ അൽ ഹദീദ് ബീച്ച്, വാദി അൽ ഖുദ്, ഒമാൻ കൺവെൻഷൻ ആൻ്റ് എക്സിബിഷൻ സെന്റർ തുടങ്ങിയവയാണ് ഫെസ്‌റ്റിവൽ വേദികൾ

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് വേദികളിലാണ് ഇത്തവണ ഫെസ്റ്റിവൽ നടക്കുകയെന്നും മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഡിസംബർ 23ന് ആരംഭിക്കുന്ന ഫെസ്‌റ്റിവൽ ജനുവരി 21 വരെ തുടരും. ഓരോ വേദികളിലുമായി വ്യത്യസ്‌ത പരിപാടികൾ അരങ്ങേറും.

ഓപൺ തിയേറ്റർ, കുട്ടികളുടെ തിയേറ്റർ, വിനോദ കലാ കേന്ദ്രം, നാടോടി നൃത്ത കേന്ദ്രം തുടങ്ങി വ്യത്യസ്‌തത നിറഞ്ഞ കാഴ്‌ചകൾ തുടങ്ങി നിരവധി പ്രത്യേകതകളാണ് ഇത്തവണ അണിയറയിൽ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളുടെ വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സ്‌റ്റാളുകളും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തങ്ങൾ അടക്കമുള്ള പരിപാടികളും ഫെസ്റ്റിവൽ നഗരികളിൽ കാണാനാകും. അതത് രാജ്യങ്ങളിൽ നിന്ന് ഫെസ്റ്റിവലിനായി പ്രത്യേകം എത്തുന്ന സംഘമാണ് കലാ പരിപാടികൾ അവതരിപ്പിക്കാറുള്ളത്.

The Muscat Night Festival in Oman is scheduled to take place from December 23 to January 21, featuring a range of events across seven stages.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ പ്രവാസാനുഭവങ്ങളുമായി ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക്; ദുബൈ കെ.എം.സി.സി യാത്രയയപ്പ് നൽകി

uae
  •  a day ago
No Image

വീട് നിർമ്മാണത്തിനായി മണ്ണുമാറ്റിയപ്പോൾ കണ്ടത് ചെമ്പ് പാത്രം, തുറന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും

National
  •  a day ago
No Image

''പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു''; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആദ്യ പരാതിക്കാരി

Kerala
  •  a day ago
No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  a day ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  a day ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  a day ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  a day ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  a day ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  a day ago