HOME
DETAILS

റേഡിയോ ഫാം സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

  
backup
August 19, 2016 | 7:47 PM

%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%ab%e0%b4%be%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7




കണ്ണൂര്‍: വിദ്യാര്‍ഥികളില്‍ ജൈവപച്ചക്കറി ഉല്‍പാദനത്തില്‍ താല്‍പര്യം ഉണ്ടാക്കുന്നതിനു ആകാശവാണിയും നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ഫാം ഫെഡും സംയുക്തമായി നടപ്പാക്കുന്ന റേഡിയോ ഫാം സ്‌കൂള്‍ പദ്ധതി ഇന്ന് ഉച്ചയ്ക്കു രണ്ടിന് കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനാകും. നബാര്‍ഡ്. ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍ രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. പദ്ധതിയില്‍ ജില്ലയിലെ 250ഓളം ഹൈസ്‌കൂളുകളാണ് ആദ്യഘട്ടത്തില്‍ പങ്കാളികളാകുന്നത്. 10 സെന്റ് സ്ഥലമെങ്കിലും പച്ചക്കറികൃഷിക്കായി കണ്ടെത്തിയ ഹൈസ്‌കൂളുകളിലെ അഞ്ചു വിദ്യാര്‍ഥികളും ഒരു ടീച്ചര്‍ കോഓര്‍ഡിനേറ്ററും ഉള്‍പ്പെടെയുള്ള ടീമിനാണു പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  6 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  6 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  6 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  6 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  6 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  6 days ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  6 days ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  6 days ago