HOME
DETAILS

സൂപ്രണ്ടിനെതിരേ പരാതി; ജില്ലാ ആശുപത്രിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി

  
backup
August 19, 2016 | 8:38 PM

%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%9c


നിലമ്പൂര്‍:  സി.പി.എം ലോക്കല്‍ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിജിലന്‍സ് വിഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ റെയ്ഡ് നടത്തി. ആശുപത്രി സൂപ്രണ്ടിനെതിരെയാണ് പരാതി നല്‍കിയിരുന്നത്. നിയമനങ്ങളിലും, ഓഫിസ് പ്രവര്‍ത്തനങ്ങളിലും സൂപ്രണ്ട് അഴിമതി കാണിച്ചുവെന്നാരോപിച്ചാണ് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ആരോഗ്യ വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് 2015ല്‍ പരാതി നല്‍കിയിരുന്നത്.  
കോഴിക്കോട് റിജ്യണല്‍ വിജിലന്‍സ് ഓഫീസര്‍ ഡോ.പിയുഷ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഇന്നലെ സൂപ്രണ്ടില്‍ നിന്നും മൊഴിയെടുത്തു. അതേസമയം താന്‍ ഇത്തരത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും വ്യാജമായി ആരോ അയച്ചതാണെന്നും സി.പി.എം  ലോക്കല്‍ സെക്രട്ടറി കെ.റഹീമും മൊഴി നല്‍കി. ഇതോടെ അനേഷണം അവസാനിപ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago